വിജിലൻസിൻ്റെ പിടിയിലായ പുരസ്‌കാര ജേതാവായ വില്ലേജ് ഓഫീസറും അസിസ്റ്റണ്ടും റിമാണ്ടിൽ; കൈക്കൂലി വാങ്ങുന്നതിനിടെ ആണ് പിടിയിലായത്

കാഞ്ഞങ്ങാട് / കാസർകോട്: അപേക്ഷകനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മികച്ച വില്ലേജ് ഓഫീസര്‍ പുരസ്‌കാര ജേതാവ് ഉള്‍പ്പെടെ രണ്ടുപേരെ റിമാണ്ട് ചെയ്‌തു. ചിത്താരി വില്ലേജ് ഓഫീസര്‍ കൊടക്കാട് വെള്ളച്ചാലിലെ സി.അരുണ്‍ (40), വില്ലേജ് അസിസ്റ്...

- more -