വയനാട്ടിൽ വ്യാജമദ്യം കഴിച്ച വില്ലേജ് ഓഫീസർ പൂസായി റോഡരികിൽ കിടന്നു; കേസെടുത്ത് ‌ പോലീസ്

മദ്യപിച്ച് റോഡരികിൽ വീണുകിടന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. വയനാട്ടില്‍ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ എ.വി. ബാബുവിനെതിരെയാണ് ലോക് ഡൗൺ ലംഘിച്ചതിനും മോട്ടോർവാഹന നിയമപ്രകാരവും കമ്പളക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്. പള്ളിക്കു...

- more -

The Latest