സ്ഥിതി അതീവ ഗുരുതരം; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി; ആഭ്യന്തര മന്ത്രിക്കും പ്രതിരോധമന്ത്രിക്കും ധനമന്ത്രിക്കും പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചർച്ചയിൽ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ സംബന...

- more -