ഓണ്‍ ലൈന്‍ വിക്‌ടേഴ്‌സ് ചാനൽ ക്ലാസ്: കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാൻ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്

കോവിഡ് 19യുടെ പശ്ചാത്തലത്തിൽ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച ക്ലാസുകളിൽ കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാൻ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്. മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ ക...

- more -