പൊന്നിയിന്‍ സെല്‍വനില്‍ ഉപയോഗിച്ച ആഭരണങ്ങള്‍ സ്വന്തമാക്കാം; മാണിക്യവും മരതകവും പതിച്ച സ്വര്‍ണാഭരണങ്ങള്‍,​ ഹൈദരാബാദ് നിസാമിന് വേണ്ടി ആഭരണങ്ങള്‍ ഒരുക്കിയവര്‍ നിര്‍മ്മിച്ച പണിത്തരം

കല്‍ക്കി കൃഷ്ണൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 1 റെക്കാ‌ഡ് കളക്ഷനുമായി മുന്നേറുകയാണ്. റിലീസിൻ്റെ രണ്ടാംദിവസം ചിത്രം 150 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. 500 കോടി ബഡ്‌ജ...

- more -