കേരളത്തിലെ എല്ലാ ജനങ്ങളും ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നു; ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടായിരുന്നു; പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാകില്ല: മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ ജനങ്ങളും എൽ.ഡി.എഫ് ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫിന്‍റെ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ ഭേദഗതി ബില്‍ കേരളത്ത...

- more -