അനധികൃത സ്വത്ത് സമ്പാദനം; മുന്‍ മന്ത്രി വി.എസ്.ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്മന്ത്രി വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ശാന്തിവിള രാജേന്ദ്രന്‍, എന...

- more -