കൈക്കൂലിയാരോപണം; കോഴിക്കോട് എം.പി എം. കെ രാഘവനെതിരെ വിജിലൻസ് കേസ്

കൈക്കൂലിയാരോപണത്തിൽ കോഴിക്കോട് എം.പി എം. കെ രാഘവനെതിരെ വിജിലൻസ് കേസെടുത്തു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു ടി.വി ചാനലിന്‍റെ ഒളിക്യാമറയിൽ രാഘവൻ കൈക്കൂലി ആവശ്യപ്പെടുന്നത് പുറത്തുവന്നിരുന്നു. ഒരു ഹോട്ടലിന് അനുമതി ലഭിക്കുന്നത് വേണ്ടി അഞ്ചു...

- more -