അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസ് മിന്നൽ പരിശോധന; ടിപ്പർ ലോറി പിടിച്ചെടുത്തു

കാസർകോട്: അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കരിന്തളം വില്ലേജിൽ ഉമിച്ചി എന്ന പ്രദേശത്താണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ഏക്കർ കണക്കിന് സ്ഥലത്താണ് ചെങ്കൽ ഖനന ക്വാറികൾ പ്രവർത്തിക്കുന്നത്. സർക്കാറിന്...

- more -
അനധികൃത ബംഗ്ലാവ് നിർമ്മാണം; പഞ്ചായത്ത് ഒത്താശയിലെന്ന് സംശയം, വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പള്ളിക്കര / കാസർകോട്: ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഒത്താശയിൽ നടക്കുന്ന ബംഗ്ലാവ് നിർമ്മാണത്തിൽ വിജിലൻസ് മിന്നൽ പരിശോധന. പള്ളിക്കര പഞ്ചായത്ത് ഓഫീസിൻ്റെ വിളിപ്പാടകലെ നടക്കുന്ന അനധികൃത നിർമ്മാണത്തിലാണ് വിജിലൻസ് അധികൃതർ പരിശോധന നടത്തിയത്. പഞ്ചായ...

- more -
വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട്; പണത്തിന് കൃത്യമായ രേഖകളുണ്ടെന്ന് കെ.എം ഷാജി

തന്‍റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന് കെ.എം ഷാജി. പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ.എം ഷാജി വ്യക്തമാക്കി. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കുമെന്നും കൂട്ടിച്ചേർത്തു....

- more -
കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി വിജിലന്‍സ്; അറസ്റ്റ് ചെയ്യാൻ സാധ്യത

ലീഗ് നേതാവും അഴീക്കോട് എം. എൽ. എയുമായ കെ. എം ഷാജിയുടെ കണ്ണൂരിലെ ചാലാടുള്ള വീട്ടിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തി. വിജിലൻസ് പരിശോധനയിലാണ് അരക്കോടിയോളം രൂപ കണ്ടെത്തിയത്. എം. എൽ. എയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ കെ. എം ഷാജി...

- more -
സര്‍ക്കാരിന് തിരിച്ചടിയായി സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്

സോളാർ പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിനുള്ള തെളിവ് കണ്ടെത്താനിയില്ലെന്ന് റിപ്പോർട്ടിലുണ്...

- more -
166 ശതമാനം അധിക വരുമാനം; കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്

അഴീക്കോട് എം.എല്‍.എ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിൽ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാന...

- more -
വിജിലന്‍സ് എത്തുമോ?; കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകൾ ; വിശദമായ അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍

പലപ്പോഴായി കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നും 100 കോടി രൂപ കാണാനില്ലെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഈ വിവരം സി.എം.ഡി. ബിജു പ്രഭാകര്‍ ഐ.എ.എസ്.വെളിപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള ക്രമക്കേടുക...

- more -
കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന; തോമസ് ഐസക് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു; കുറ്റപ്പെടുത്തി സി.പി.എം

കെ.എസ്.എഫ്.ഇ സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ സി.പി.എം. പരിശോധനയെ കുറിച്ചുള്ള പരസ്യ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി. പരസ്യ പ്രതികരണങ്...

- more -
മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണം; കേരളത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: വി. മുരളീധരന്‍

സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ധനകാര്യമന്ത്രി നിശിതമായാണ് വിമര്‍ശിക്കുന്നത്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനര്‍ത്ഥം മ...

- more -
ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം; ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

വിവാദമായ ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം ലഭിച്ചു. അന്വേഷണത്തില്‍ സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പണം കൈമാറി എ...

- more -