കേന്ദ്രസര്‍ക്കാര്‍ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽ രത്‌ന തിരിച്ചു നൽകും; കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജേന്ദർ സിങ്

ഡല്‍ഹിയില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകരുടെ കർഷക പ്രക്ഷോഭത്തിൽ അണിചേർന്ന് ബോക്‌സിങ് ചാമ്പ്യനും ഖേൽ രത്‌ന പുരസ്‌കാര ജേതാവുമായ വിജേന്ദർ സിങ്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്‌കാരമാ...

- more -