ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും കോൺഗ്രസിൽ നിന്നും രാജിവച്ചു; ഇനി ബി.ജെ.പിയിലേക്ക്

തെലുങ്കാനയില്‍ നിന്നുള്ള ദക്ഷിണേന്ത്യന്‍ നടി വിജയശാന്തി കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഇതോടെ തമിഴ്നാട്ടിൽനിന്നുള്ള നടി ഖുശ്ബുവിന് പിന്നാലെ കോൺഗ്രസിന് ഒരു താരത്തെ കൂടി നഷ്ടമാവുകയാണ്. നാളെ വിജയശാന്തി ബി.ജെ.പിയിൽ ചേരുമെന്നാ...

- more -