ഏറ്റവും വലിയ വർഗീയവാദിയാണ് വിജയരാഘവന്‍; ആരോപണവുമായി കെ.സുധാകരൻ

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ വർഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഏറ്റവും വലിയ വർഗീയവാദിയാണ് വിജയരാഘവനെന്നും അതിനപ്പുറത്തേക്ക് പറയാത്തത് തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശിഖണ്ഡിയെ മുൻനി...

- more -
എ.കെ ശശീന്ദ്രൻ രാജിവയ്ക്കുമോ ഇല്ലയോ എന്നതിനുള്ള മറുപടി എന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട – മാധ്യമങ്ങളോട് എ. വിജയരാഘവൻ

മന്ത്രി എ. കെ ശശീന്ദ്രന്‍റെ രാജി കാര്യത്തിൽ തന്‍റെ പക്കൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'വിശദാംശങ്ങൾ പരിശോധിച...

- more -
ഇടതുമുന്നണിയോട് എതിർപ്പ് വിശ്വാസ സംരക്ഷണത്തില്‍ മാത്രം; വിജയരാഘവനോട് പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ജി. സുകുമാരന്‍ നായര്‍

സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്‍.എസ്.എസ് കൂട്ടുനിന്നുവെന്ന എ. വിജയരാഘവന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സംഘടനാ നേതൃത്വത്തെ പ്രകോപിക്കുന്നതിനുള്ള ശ്രമമാണ് വിജയരാഘവന...

- more -
മുഖ്യമന്ത്രിക്കെതിരായ നീക്കം; ക​സ്റ്റം​സിന്റേത് എ​ല്‍.​ഡി.​എ​ഫ്‌ സ​ര്‍​ക്കാ​രി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാഷ്ട്രീയ കളി: എ. വിജയരാഘവന്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ടു​ത്ത വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും എ​ല്‍.​ഡി.​എ​ഫ്‌ സ​ര്‍​ക്കാ​രി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്ട്രീ​യ ക​ളി​യാ​ണ്‌ ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്ന്‌ എ​ല്‍​.ഡി.​എ​ഫ്‌ ക​ണ്‍​വീ​ന​ര്‍ എ....

- more -