മഴ തുടരവേ കർണാടകയിൽ നേരിയ തോതിൽ ഭൂചലനം; മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ് വരെ പ്രകമ്പനം; ചില വീടുകളില്‍ വിള്ളൽ

കര്‍ണാടകയില്‍ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി ജില്ലകളില്‍ രാവിലെ 6.22 നാണ് റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചില വീടുകളില്‍ വിള്ളലുണ്ടായതായാണ് റിപ്പോർട്ട്. മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ്...

- more -