പ്രമേഹം കൂടി; നടൻ വിജയകാന്തിൻ്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

തമിഴിലെ പ്രശസ്ത നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിൻ്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണ് താരത്തിൻ്റെ വിരലുകൾ മുറിച്ചു മാറ്റിയത്. നിലവിൽ വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രമ...

- more -