അഭിനയിക്കാനില്ല ; മുത്തയ്യ മുരളീധരന്‍റെ ബയോപിക് ‘800’ല്‍ നിന്ന് പിന്മാറുന്നതായി വിജയ് സേതുപതി

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവചരിത്ര സിനിമയായ ‘800’ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിന്മാറിയതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. സിനിമയില്‍ നിന്ന് പിന്മാറണമെന്...

- more -