വിജയ് സാഖറെയെ എൻ.ഐ.എയിൽ നിയമിച്ചു; ചോദിച്ചത് നാർക്കോട്ടിക്‌സിൽ, കിട്ടിയത് എൻ.ഐ.എയിൽ

തിരുവനന്തപുരം / ന്യു ഡെൽഹി: കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എ.ഡിജി.പി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ ഐ.ജിയായി നിയമിച്ചു. ഡപ്യൂട്ടേഷനിലാണ് നിയമനം. സംസ്ഥാനത്തെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പ...

- more -