വിജയ് പിള്ള എന്നയാൾ വിളിച്ചുവരുത്തി ഒത്തുതീർപ്പിന് ശ്രമിച്ചു; ​ഗോവിന്ദൻ മാഷ് എന്നെ കൊന്നു കളയുമെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

വീണ്ടും ‍ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. കണ്ണൂരിൽ നിന്ന് ഒരാ​ൾ വിളിച്ച് വരുത്തി ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ്...

- more -