കോടതി അലക്ഷ്യക്കേസ്; വിജയ് മല്ല്യയുടെ ശിക്ഷ സുപ്രീംകോടതി വിധിച്ചു, മല്യയുടെ സ്വത്തുക്കൾ ബാങ്കുകൾക്ക് കണ്ടുകെട്ടാം

ന്യൂഡല്‍ഹി: കോടതി അലക്ഷ്യക്കേസിൽ മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് സുപ്രീംകോടതി നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നാലാഴ്ചയ്ക്കകം പലിശ സഹ...

- more -