ധോണി ഉടനൊന്നും വിരമിക്കില്ല. ഐ.പി.എല്‍ കഴിഞ്ഞാലും കളി തുടരും; വിജയ് ദാഹിയ പറയുന്നു

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ അനിശ്ചിതത്വം നിലനില്‍ക്കെ ഐ.പി.എല്ലിനായുള്ള ഒരുക്കത്തിലാണ് എംഎസ് ധോണി. കഴിഞ്ഞ ലോക കപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം മുന്‍ ക്യാപ്റ്റന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് താരം കളി അവസാനിപ്പിക്കുകയ...

- more -