മലയാള സിനിമാ സംഘടനയിൽ വീണ്ടും പൊട്ടലും ചീറ്റലും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി, ‘അമ്മ’ എക്‌സിക്യൂട്ടീവിനെതിരെ മാലാ പാര്‍വതിയും നടിമാരും; വിവാദങ്ങൾ ഇങ്ങനെ

ന്യൂഡൽഹി / തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസിയെ വെട്ടിലാക്കി വ്യവസായ മന്ത്രി പി.രാജീവിൻ്റെ വെളിപ്പെടുത്തല്‍ വിവാദമായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി ദി ന്യൂ ഇന്ത്യൻ എക...

- more -