വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു; സാധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേ തുടങ്ങി ആരാധകർ

സാമ്പത്തികമായി വന്‍ വിജയങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായി വളരെ സാധ്യതകളുള്ള സൂപ്പര്‍താരമാണ് വിജയ് എന്നാണ് തമിഴകത്തെ വര്‍ത്തമാനം. ഇപ്പോഴിതാ താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2026ലെ തമിഴ്‌‍നാട് നിയമസഭ...

- more -
ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു; കര്‍ശന നടപടികള്‍ക്കൊരുങ്ങി വിജയ് ചിത്രമായ ലിയോയുടെ അണിയറ പ്രവര്‍ത്തകര്‍

വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിനുമെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ലൊക്കേഷൻ വീഡിയോകള്‍ തടയുന്നതിനായി പ്രത്യേകം ഒരു ടീമിനെ നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡ...

- more -
ആരാധകർക്ക് സന്തോഷ വാർത്ത; 14 വർഷങ്ങൾക്ക് ശേഷം തൃഷയും വിജയ്‌യും ഒന്നിക്കുന്നു

തൃഷ- വിജയ് ജോഡി ഏവർക്കും പ്രിയപ്പെട്ട താരജോഡി ആണ്. ഇരുവരും ഒരുമിച്ചു അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ആരാധകരെ ഏറെ സന്തോഷത്തിൽ ആക്കുന്ന ദളപതി 67ൽ വിജയ്‌ക്കൊപ്പം തൃഷ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്...

- more -
വാരിസും തുനിവും; രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ബോക്സ് ഓഫിസില്‍ ഏറ്റുമുട്ടിയപ്പോള്‍ ;കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ആരാധകരുടെ ആവേശകരമായ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഇന്നലെ രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിയത്. വിജയ് നായകനായി എത്തിയ വാരിസും അജിത്തിൻ്റെ തുനിവും. 9 വര്‍ഷത്തിന് ശേഷം രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ബോക്സ് ഓഫിസില്‍ ഏറ്റുമുട്ട...

- more -
വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ൽ വില്ലനാകാൻ പൃഥ്വിരാജ്?

വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ദളപതി 67' ക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. ഇപ്പോഴിതാ ചിത്രത്തിൽ പൃഥ്വിരാജും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. പൃഥ്വിരാജുമായി സിനിമയുടെ അണിയറ പ്രവർത്തകർ ചർച്ചകൾ നടത്തിയ...

- more -
ഷാരുഖ് ഖാന്‍ ആദ്യത്തേതും എക്കാലത്തേയും ക്രഷ്, വിജയ് ഏറ്റവും പ്രിയപ്പെട്ട നടന്‍: മാളവിക മോഹനന്‍ പറയുന്നു

ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും പ്രിയം പിടിച്ചു പറ്റിയ തെന്നിന്ത്യന്‍ നടിയാണ് മാളവിക മോഹനന്‍. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ നടിയുടെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോള്‍ സിനിമാ മേഖലയിലെ തൻ്റെ പ്രിയപ്പെട്ട താരങ്ങളെക്കുറ...

- more -
വിജയ് ചിത്രം ബീസ്റ്റ് തിയറ്ററുകളിലേക്ക്; റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നാളെ വിജയ് ചിത്രം ബീസ്റ്റ് തിയറ്ററുകളിൽ എത്തും. റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വിവിധ ഇടങ്ങളിൽ ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു. സിനിമയുടെ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു...

- more -
കാമുകനായും ഭര്‍ത്താവായും എനിക്ക് ഇളയ ദളപതി വിജയിയെ മതി; രശ്മിക മന്ദാന പറയുന്നു

തനിക്ക് ക്രഷ് തോന്നിയ നടനാരെന്ന് വെളിപ്പെടുത്തി നടി രശ്മിക മന്ദാന. തെലുങ്ക് സിനിമ ഭീഷ്മയുടെ പ്രമോഷന്‍ പരിപാടിക്കിടെ അവതാരികയ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ദളപതി വിജയ്‌യാണ് രശ്മികയുടെ ക്രഷ്. ‘കുട്ടിക്കാലം തൊട്...

- more -
നായികയോ ഗാനങ്ങളോ ഇല്ലാതെ വിജയ് യുടെ പുതിയ സിനിമ

'മാസ്റ്റർ' എന്ന സിനിമയ്ക്ക് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പുതിയയ ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുത്തൻ റിപ്പോർട്ടുകളാണ് വരുന്നത്.സിനിമയിൽ നായികയോ ഗാനങ്ങള...

- more -
12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകർ; ‘റൗഡി ബേബി’ പാട്ടിൻ്റെ റെക്കോർഡ് വിജയ് യുടെ ‘അറബിക് കുത്ത്’ തകർത്തു

12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കി വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം. ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡും ഈ ഗാനത്തിനു സ്വന്തം. ധനുഷും സയ് പല്ലവിയും നിറ...

- more -