മണിക്കൂറുകള്‍ നീണ്ട വിജിലന്‍സ് റെയ്‌ഡ്; മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ സാമ്പത്തിക തിരിമറി, അന്വേഷണം ഊർജിതമാക്കി

കാസര്‍കോട്: വോട്ടര്‍പട്ടികയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ സാമ്പത്തിക തിരിറിമറി. ബുധനാഴ്‌ച രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. തദ്ദേശസ്...

- more -