കാസർകോട്ട് പണവുമായി വിജിലൻസിൻ്റെ കയ്യിൽ ആധാരം എഴുത്തുകാരും കുടുങ്ങി; സബ് രജിസ്ട്രാർ ഓഫിസുകളിൽ നിന്നും രജിസ്‌ട്രേഷൻ കൈക്കൂലി പണം പിടികൂടി

മഞ്ചേശ്വരം / കാസർകോട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം സബ് രജിസ്ട്രാർ ഓഫിസുകളിൽ ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ, ഇൻസ്പെക്ടർ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യ...

- more -