ഗ്രാമ പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന; കെട്ടിട നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ അപാകതകൾ കണ്ടെത്തി, കുറ്റകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകും

കാസർകോട്: വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഗ്രാമ പഞ്ചായത്തുകളിൽ കെട്ടിട നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ അപാകതകൾ കണ്ടെത്തി. കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ നായർ, ഇൻസ്പെക്ടർ കെ.സുനുമോൻ, പി.സുനിൽകുമാർ ,എന്നിവരുടെ...

- more -