മാത്യു കുഴല്‍ നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്റ്റർ ചെയ്‌തതിലും ക്രമക്കേട് നടന്നതായി പരാതി

തിരുവനന്തപുരം: മാത്യു കുഴൽ നാടൻ എം.എൽ.എ ഇടുക്കി ഉടുമ്പൻചോലയിൽ കെട്ടിടം വാങ്ങിയതിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ...

- more -