സർക്കാർ ജീവനക്കാർക്ക് വിജിലൻസ് ബോധവത്കരണ ക്ലാസ്സ്; ഉദ്യോഗസ്ഥർ ജീവിതത്തിൽ സംശുദ്ധത പാലിക്കാൻ ബാധ്യസ്ഥരാണ്, അഴിമതിക്കാരുടെ ഭാവിജീവിതം ദുരന്തത്തിൽ കലാശിക്കുന്നു

ജില്ലയിലെ വില്ലേജ് ഓഫീസർമാർ ഉൾപ്പെടെ റവന്യൂ വിഭാഗത്തിലെ വിവിധ തസ്‌തികയിലുള്ള ജീവനക്കാർക്ക് വിജിലൻസ് ബോധവത്കരണ ക്ലാസ്സ് നടത്തി. സംസ്ഥാന ഗവൺമെണ്ട് നടപ്പിലാക്കി വരുന്ന വിജിലൻസ് വാരാഘോഷത്തിൻ്റെ ഭാഗമായി കാസർഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ക്ലാസ...

- more -