അഴിമതിക്കെതിരെ വിജിലൻസ് പിടിമുറുക്കുന്നു; കാസർകോട് തെക്കില്‍ വില്ലേജ് ഓഫീസിലെ സ്വീപ്പര്‍ ഭരണം; കയ്യോടെ പൊക്കി വിജിലന്‍സ് സംഘം, കുടുങ്ങുന്നത് പരൽ മീനുകൾ

കാസര്‍കോട്: സാധാരണക്കാര്‍ക്ക് ഓഫീസില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് ഇടനിലക്കാരനായി സ്വീപ്പര്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിൻ്റെ തെക്കില്‍ വില്ലേജ് ഓഫീസില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തില്‍ തെക്കില്‍ വില്ലേജ...

- more -