അഴിമതി മുക്ത കേരളം ലക്ഷ്യം; അഴിമതി ഉറവിടം കണ്ടെത്താനും സാധ്യതകളെ ഇല്ലാതാക്കാനും വിജിലന്‍സിന് ആകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നതില്‍ നിന്ന് അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ -ടെന്‍ഡര്‍, ഇ പ്രൊക്യൂര്‍മെന്റ് എന്നിവ ഇതിനകം തയ്യാറായിട്ടുണ്ട്. ഇത് എല്ലാ സര്‍ക്കാര്‍ ഏ...

- more -