കേരളത്തിൽ നിന്ന് വിയറ്റ്‌നാമിലേക്ക് ഇനി നേരിട്ട് പറക്കാം; ആദ്യ വിമാന സർവ്വീസ് കൊച്ചിയിൽ നിന്ന്; കൂടുതൽ അറിയാം

കൊച്ചിയിൽ നിന്ന് വിയറ്റ്‌നാമിലേക്ക് ഇനി നേരിട്ട് പറക്കാം. കേരളത്തിൽ നിന്നും വിയറ്റ്‌നാമിലേക്ക് ആദ്യ വിമാന സര്‍വീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. ആ​ഗസ്‌ത്‌ 12 മുതല്‍ വിയറ്റ്നാമിലെ ഹോ-ചി-മിൻ സിറ്റിയിലേക്ക്...

- more -