കണ്ണടച്ച്‌ തുറക്കുന്നതിനിടിയില്‍ 350 കോടി രൂപയുടെ ആസ്തി; നാട്ടുകാരെ അതിശയിപ്പിച്ചുള്ള വളര്‍ച്ച, ഷൈബിന്‍ പറഞ്ഞത് അറബിക്കൊപ്പം ഡീസല്‍ കച്ചവടമാണെന്ന്

മലപ്പുറം: നാട്ടുവൈദ്യൻ്റെ കൊലയും ബ്ലൂ പ്രിന്റ് തയ്യാറാക്കി ഗള്‍ഫില്‍ രണ്ട് കൊലപാതകങ്ങളുടെ ആസൂത്രണവും നടത്തിയ മുഖ്യപ്രതി ഷൈബിന്‍ തെളിവ് നശിപ്പിക്കാന്‍ സ്വീകരിച്ച രീതിയും പ്രൊഫഷണല്‍ ക്രിമിനലുകളെ വെല്ലുന്നതാണെന്ന് പൊലീസ്. ഓരോനീക്കവും കൃത്യമായി ആ...

- more -