ആകാശത്തോളം അലതല്ലിയ അഭിമാന നിമിഷം; പ്രവേശനോത്സവം ആഘോഷമാക്കി പി.ബി.എം വിദ്യാലയവും; ഉദ്‌ഘാടകനായി വിദ്യാനഗർ എസ്.ഐ; സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്തും

നെല്ലിക്കട്ട (കാസർകോട്): 2024 -25 അദ്ധ്യയനവർഷത്തെ വരവേറ്റ് പി.ബി.എം വിദ്യാലയവും. പ്രവേശനോത്സവം അതി വിപുലമായി ആഘോഷിച്ചു. ആകാശത്തോളം അലതല്ലിയ അഭിമാന നിമിഷത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് കുട്ടികളെ വരവേറ്റുകൊണ്ട് പ്രിൻസിപ്പാൾ നിസാം ബോവിക്ക...

- more -

The Latest