ലഹരിവേട്ടയിൽ പാൻമസാല മുതൽ എം.ഡി.എം.എ വരെ; നിരോധിത പുകയില ഉത്പന്നം വിദ്യാനഗർ പോലീസ് പിടികൂടി

വിദ്യാനഗർ / കാസർകോട്: ജില്ലാ പോലീസ് മേധാവിയുടെ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായുള്ള ലഹരി ഉത്പന്നങ്ങളുടെ വേട്ട തുടരുന്നു. നിരോധിച്ച പുകയില ഉത്പന്നം മുതൽ എം.ഡി.എം.എ വരെയുള്ള ലഹരി ഉത്പന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി പോലീസ് ഇതിനകം പിടികൂടിയത്. ...

- more -