പടക്കശാലയിൽ സ്ഫോടനം മൂന്ന് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കശാലയിൽ സ്ഫോടനം മൂന്ന് പേർ മരിച്ചതായാണ് വിവരം. ഒരാൾക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടന കാരണം വ്യക്തമല്ല. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ...

- more -