ശോഭാ സിറ്റിക്കെതിരെ പരാതി നൽകി: വിദ്യാസംഗീതിനെ പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കി സി.പി.എം

പുഴക്കൽ പാടം നികത്തിയുള്ള ശോഭാ സിറ്റിക്കെതിരെ നിയമപോരാട്ടത്തിലൂടെ ശ്രദ്ദേയയായ അഡ്വ.വിദ്യാസംഗീതിനെ സി.പി.എം പാർട്ടി അംഗത്വത്തിൽ നിന്നും നീക്കി. വിദ്യാസംഗീത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്ത് അറിയിച്ചത്. നേരത്തെ യു.ഡി.എഫ് പക്ഷത്തായ...

- more -