വിദ്യയുടെ തട്ടിപ്പ്; ‘പണ്ടെങ്ങോ എസ്.എഫ്‌.ഐ ആയിരുന്നവർ ചെയ്‌തതിനൊക്കെ സംഘടന എങ്ങനെ ഉത്തരവാദിയാകും? മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ തള്ളി മന്ത്രി എം.ബി രാജേഷ്. വിദ്യ പഠിക്കുന്ന സമയത്ത് എസ്എഫ്ഐ ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇപ്...

- more -