എസ്‌.എഫ്.ഐയില്‍ പിടിമുറുക്കാന്‍ സി.പി.എം; കര്‍ശന നിരീക്ഷണത്തിന് ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: എസ്.എഫ്.ഐയില്‍ അഴിച്ചുപണി നടത്താൻ സി.പി.എം ശ്രമം. കര്‍ശന നിരീക്ഷണം നടത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം പഠന ക്യാമ്പ് നടത്തും. പ്രായപരിധി കടുപ്പിച്ചത് തിരിച്ചടിച്ചെന്നും വിലയിരുത്തലുണ്ട്. സി.പി.എമ്മ...

- more -