പൊലീസിനെ മാത്രം കുറ്റം പറയാൻ കഴിയില്ല; മൊബൈൽ ഫോണിൽ അശ്ലീലം വേഗത്തിൽ ലഭിക്കുന്നതാണ് ബലാത്സംഗത്തിന് കാരണം: ഗുജറാത്ത് മന്ത്രി

മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ വേഗത്തിൽ ലഭിക്കുന്നതാണ് ബലാത്സംഗത്തിന് പ്രധാന കാരണമെന്ന് ഗുജറാത്ത് മന്ത്രി ഹർഷ് സംഘവി. മൊബൈൽ ഫോണുകളും കുറ്റകൃത്യങ്ങൾ ചെയ്യുന്ന അറിയപ്പെടുന്ന ആളുകളുമാണ് ഇന്ത്യയിൽ ബലാത്സംഗങ്ങൾ വർധിക്കുന്നതിൻ്റെ പ്രധാന കാരണമെന്ന് അട...

- more -