അപരിചിതരുടെ വീഡിയോ കോള്‍ എടുക്കരുത്; സംഭവിക്കുന്നത് ഇതാണ്; മുന്നറിയിപ്പുമായി പോലീസ്

അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ് സൈബര്‍ഡോം.തട്ടിപ്പുകാര്‍ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകള്‍ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോള്‍ എടുത്തയാളു...

- more -