ലൈവിനിടെ ദക്ഷിണ കൊറിയൻ യൂട്യൂബർക്ക് നേരെ ഇന്ത്യയിൽ യുവാവിൻ്റെ അതിക്രമം

ദക്ഷിണ കൊറിയയിൽനിന്നുള്ള യൂട്യൂബർക്കു നേരെ മുംബൈയിലെ തെരുവിൽ യുവാവിൻ്റെ അതിക്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ് വിഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യിൽ ഒരാൾ കയറിപ്പിടിക്കുന്നതാണ് വിഡ...

- more -
സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; യുവാവിനെ സുഹൃത്തിൻ്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി പത്താം ക്ലാസ് വിദ്യാർത്ഥിനികൾ

യുവാവിനെ മറ്റൊരു സുഹൃത്തിൻ്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാർത്ഥിനികൾ.സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെയാണ് വിദ്യാർത്ഥിനികൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെ...

- more -
മോശമായ കമൻറുകളുമായി ആരാധകർ; അസ്വസ്ഥരാകുന്നവർ വീഡിയോ കാണേണ്ടെന്ന് നടി നിത്യാദാസ്

നടി നിത്യാദാസ് സിനിമാ മേഖലയിൽ നിന്നും നടി ഇടവേള എടുത്തിട്ട് കുറച്ചധികം നാളുകളായി. ഇപ്പോൾ മിനി സ്ക്രീൻ രംഗത്ത് ആണ് തിളങ്ങുന്നത്. സോഷ്യൽ മീഡിയയിലെ താരം വളരെയധികം സജീവമാണ് ,മാത്രമല്ല നിത്യയുടെ മകളെയും പ്രേക്ഷകർക്ക് ഇഷ്ടം ആണ്. ഇരുവരും പങ്കുവയ്ക്ക...

- more -
മകളോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച്‌ നിത്യ ദാസ്; നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകര്‍

'ഈ പറക്കും തളിക' എന്ന ചിത്രത്തിലെ ബസന്തിയായി എത്തി മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് നിത്യ ദാസ്. ഒരുപിടി മികച്ച കഥാപാത്രത്തെ ആരാധകർക്ക് സമ്മാനിച്ചു. ഇപ്പോൾ തന്‍റെ ഭൂരിഭാഗം സമയവും മകൾ നൈനയോടൊപ്പമാണ് ചിലവഴിക്കുന്നത്. വിവാഹത്...

- more -
നിയമസഭാ തെരഞ്ഞെടുപ്പ്: വിവിധ ഘട്ടങ്ങള്‍ ഒപ്പിയെടുക്കാന്‍ കാസർകോട് ജില്ലയിൽ 173 വീഡിയോഗ്രാഫര്‍മാര്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടവും ഒപ്പിയെടുക്കാന്‍ ജില്ലയില്‍ വിന്യസിച്ചത് 172 വീഡിയോഗ്രാഫര്‍മാരെ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സജ്ജീകരണം, പോളിങ് ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം, തെരഞ്ഞെടുപ്പ...

- more -
വോട്ടവകാശം കൃത്യമായി വിനിയോഗിക്കൂ, അവ പാഴാക്കരുത്; സ്വീപ്പ് ബോധവത്കരണ വീഡിയോ റിലീസ് ചെയ്തു

കാസര്‍കോട്: വോട്ടവകാശം കൃത്യമായി വിനിയോഗിക്കൂ, അവ പാഴാക്കരുത് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിയ്ക്കാന്‍ സ്വീപ്പ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവും കന്നിവോട്ടറായ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി പാര്‍വ...

- more -
കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന വിഡിയോയിലെ പിതാവിനെ തിരിച്ചറിഞ്ഞു; ആറ്റിങ്ങൾ സ്വദേശി അറസ്റ്റിൽ

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിഡിയോയിൽ കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി സുനിൽ കുമാർ ആണ് അറസ്റ്റിലായത്. ആളെ കണ്ടെത്താനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. പിന്നാലെയാണ് സുനിൽ കുമാർ അറസ്റ്റിലാകുന്നത്...

- more -
മൊബൈല്‍ സെല്‍ഫി വീഡിയോ എടുക്കു, സമ്മാനം നേടൂ; കാസര്‍കോട് ജില്ലയിലെ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവസരം

കാസര്‍കോട്: ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലാ ഐ. ഇ. സി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെയും ജില്ലാ ഭരണ സംവിധാനത്തിന്‍റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മൊബൈല്‍ സെല്‍ഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു...

- more -
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22 വയസുള്ള യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍

കോവിഡ് ക്വാറന്റൈൻ സെന്ററിൽ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം. 22 കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ...

- more -
മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തല്‍; സ്ത്രീകൾ മാത്രമുള്ള സമൂഹ അടുക്കളയിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചു; കാസര്‍കോട് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

മാധ്യമ പ്രവർത്തകനെന്ന് സ്വയംപരിചയപ്പെടുത്തി സ്ത്രീകൾ മാത്രമുള്ള സമൂഹ അടുക്കളയിൽ അതിക്രമിച്ച് കയറുകയും അനുമതി കൂടാതെ വീഡിയോ എടുത്ത് ഓൺലൈനിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കാസർകോട് പോലീസ് വിവിധ വകുപ്പുകൾ ചേർത്ത് രണ്ട് പേർക്കെതിരെ ജില്ലാ പോലീസ...

- more -