പീഡനത്തിന് ഇരയായ അതിജീവതയെ കണ്ടെത്തി; പാലക്കാട് നിന്നും തട്ടിക്കൊണ്ടു പോയത് ബന്ധുക്കളും പ്രതിയും

പാലക്കാട്: ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ പീഡനത്തിന് ഇരയായ പതിനൊന്നുകാരി അതിജീവതയെ കണ്ടെത്തി. ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് മാതാപിതാക്കളുടെ കൂടെ അതിജീവതയെ കണ്ടെത്തിയത്. നേരത്തെ തട്ടികൊണ്ടുപോയ സംഘത്തെ പിടികൂടിയിരുന്നെങ്കിലും അതിജീവതയെ കണ്ട...

- more -