നിയമനം യു.ജി.സി ചട്ടപ്രകാരമല്ല; കേരള ഫിഷറീസ് സർവകലാശാല വൈസ്. ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല വൈസ്. ചാന്‍സലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെതാണ് വിധി. എറണാകുളം സ്വദേശിയായ ഡോ. കെ.കെ വിജയൻ, ഡോ. സദാശിവൻ എന്നിവര്‍ നൽകിയ ഹർജ...

- more -