വി.സി നിയമനത്തിന് സ്റ്റേയില്ല; വി.സിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ, സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാല വൈസ്. ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിണ്ട് ഡയറക്ടർ ഡോ. സിസ തോമസിന് നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ യു.ജി.സിയെ കക്ഷി ചേർത്...

- more -