നാവികസേന മേധാവിയായി തിരുവനന്തപുരം സ്വദേശി; വൈസ് അഡ്മിറൽ ആർ.ഹരികുമാർ ഐ.എൻ.എസ് വീരാട് ഉൾപ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായിരുന്നു

അഡ്മിറല്‍ കരംബീര്‍ സിംഗ് ഈ മാസം 30ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ അടുത്ത നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ ചുമതലയേല്‍ക്കും.തിരുവനന്തപുരം സ്വദേശിയാണ്. നിലവില്‍ വെസ്റ്റേണ്‍ കമാന്‍ഡിൻ്റെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍...

- more -