കാസർകോട് ജില്ലയിൽ ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്

കാസർകോട്: ക്വട്ടേഷന്‍-കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുമായി പോലീസ്. രാത്രികാല പരിശോധനയും വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്...

- more -