സൈനികർക്ക് പരസ്പരം താവളങ്ങൾ പങ്കുവെയ്‌ക്കാം; ചൈനീസ് ഭീഷണി മറികടക്കാൻ പ്രതിരോധകരാറിൽ ഒപ്പിട്ട് ഇന്ത്യയും വിയറ്റ്നാമും

പ്രതിരോധബന്ധം കൂടുതൽ ശക്തമാക്കുന്നതിന് രേഖകളിൽ ഒപ്പിട്ട് ഇന്ത്യയും വിയറ്റ്നാമും. 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതി​രോധ ബന്ധം ശക്തമാക്കാനാണ് നീക്കം. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഹനോയിയിൽ വിയറ്റ്നാം പ്രതിരോധമന്ത്രി ഫാൻ വാൻ ജിയാങ്ങുമാ...

- more -