സ്വകാര്യ ടെലികോം സ്ഥാപനത്തിൽ നടി അന്ന രാജനെ പൂട്ടിയിട്ടു; പോലീസിൽ പരാതി

സിനിമാ നടി അന്ന രാജനെ പൂട്ടിയിട്ടതായി പരാതി. സിം കാർഡ് എടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ ജീവനക്കാർ പൂട്ടിയിടുകയായിരുന്നു. ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വി.ഐ ടെലികോം ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ...

- more -