വി.എച്ച്. എസ്.എസ് ഇരിയണ്ണി എൻ.എസ്.എസ് യുണിറ്റ് മുൻകൈയെടുത്തു; ഉൽസവാന്തരീക്ഷത്തിൽ മനുവിൻ്റെ വീടിന് ജില്ലാ കലക്ടർ തറക്കല്ലിട്ടു

മല്ലം(കാസർകോട്): രജത ഭവന പദ്ധതിയിൽപ്പെടുത്തി വി.എച്ച്. എസ്.എസ് ഇരിയണ്ണി എൻ.എസ്.എസ് യൂനിറ്റ് പ്ലസ്ടു വിദ്യർത്ഥി മനുവിന് മല്ലം കൊടവഞ്ചിയിൽ നിർമ്മിച്ച് നൽകുന്ന വീടിന് നാട്ടുകാരും, വിദ്യാർത്ഥികളും, ഒത്തുകൂടിയ ഉൽസവാന്തരീക്ഷത്തിൽ ജില്ലാ കളക്ടർ ഡോ...

- more -