വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങി; വിശ്വഹിന്ദു പരിഷത്ത് വനിതാ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയ സംഭവത്തിൽ വനിതാ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.മതവിദ്വേഷം വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് കേസ് എടുത്തത്. കീഴാരൂരിൽ കഴ...

- more -