രാജ്യത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും ചൈനീസ് സൈന്യത്തിന് വിട്ടുകൊടുത്തിട്ടില്ല; പാർലമെന്റിൽ പ്രസ്താവന നടത്തി രാജ്നാഥ് സിങ്

തവാങിലെ സംഘർഷത്തിൽ പാർലമെന്റിൽ പ്രസ്താവന നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാൻ ചൈനീസ് സൈന്യം ശ്രമം നടത്തിയെന്നും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും പ്രതിരോധ മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി....

- more -