മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല; ചാൻസലർ പദവിയിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്കയക്കാൻ ഗവര്‍ണര്‍

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍. എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരിന് വിസി നിയമനത്തി...

- more -